shikhar dhawan floaped again
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വലിയ സ്കോറുകള്‍ നേടാനാതെ പുറത്തായ രോഹിത് ശര്‍മയും ശീഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യക്ക് പുതിയ തലവേദനയാണ് സമ്മാനിക്കുന്നത്. രോഹിത് പൂജ്യനായപ്പോള്‍ മികച്ച തുടക്കമിട്ട ധവാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 29 പന്തില്‍ 21 റണ്‍സായിരുന്നു ധവാന്റെ സമ്ബാദ്യം.