റാഫേലില്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്ന് മോദി
2019-03-05
1,366
റാഫേല്‍ ഇല്ലാത്തത് കൊണ്ട് ആക്രമണം ശക്തമായില്ലെന്ന മോദിയുടെ പ്രസ്താവനയെ പ്രതിപക്ഷം ആക്രമിക്കുന്ന സാഹചര്യത്തില്‍ മറുപടിയുമായി പ്രധാനമന്ത്രി രംഗത്തെത്തി. പ്രതിപക്ഷത്തിന് സാമാന്യ ബുദ്ധിയില്ലേയെന്ന് മോദി ചോദിച്ചു.