Red alert declared for international airport due to security reason after Pulwama attack in account with intelligence report.
ഇന്ത്യ -പാക് പ്രകോപനം തുടരുന്നതിനിടെ രാജ്യത്തെ വിമാനത്താവളുടെ സുരക്ഷ ശക്തമാക്കി. സുരക്ഷ ഭീഷണിയെ തുടര്‍ന്നാണ് നീക്കം. ചൈന്നെ രാജ്യാന്തര വിമാനത്താവളത്തില്‍ സെവന്‍ ടയര്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിലൊട്ടാകെ സുരക്ഷ ഭീഷണി നിലനില്‍ക്കുന്നുണ്ട്.