രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നു

2019-03-04 267

ravindra jadeja's wife rivaba joined bjp
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയിൽ ചേർന്നു. ഗുജറാത്ത് കൃഷി വകുപ്പ് മന്ത്രി ആർ സി ഫാൽദു ബിജെപി എംപി പൂനം മാദം തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് റിവാബ ജഡേജയുടെ ബിജെപി പ്രവേശനം.