400 additional bunkers sanctioned for border residents in J&K's poonch and rajouri
പാകിസ്താനില്‍ നിന്നുള്ള പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ബങ്കറുകള്‍ സ്ഥാപിക്കുന്നു. ശനിയാഴ്ചയാണ് ജമ്മുകശ്മീര്‍ ഭരണകൂടം 400 വ്യക്തിഗത ബങ്കറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. പൂഞ്ച്, രജൗരി ജില്ലകളിലാണ് ബങ്കറുകള്‍ സ്ഥാപിച്ചത്.