മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കളി മാറ്റി

2019-03-03 6,487


Congress, NCP Reach Out to Prakash Ambedkar to Join Anti-BJP Front




മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ ദളിത് നേതാവ് പ്രകാശ് അംബേദ്കറുമായി ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച അംബേദ്കര്‍ മുന്നോട്ട് വച്ച ഉപാധികള്‍ പാര്‍ട്ടി അംഗീകരിക്കും.