ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം

2019-03-03 4,646


J&K: Army camp attacked by terrorists in Shopian, police retaliate
ജമ്മു കശ്മീരിൽ സൈനീക ക്യാമ്പിന് നേരെ ഭീകരാക്രമണം. ഭീകരർ ഷോഫിയൻ ജില്ലയിലെ 44 രാഷ്ട്രീയ റൈഫിലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം ഭീകരരുടെ നീക്കത്തെ തിരിച്ചടിച്ചു.

Videos similaires