ഇന്ത്യന്‍ സൈന്യം വെടിവച്ച പാക് പൈലറ്റിനെ അടിച്ചുകൊന്നു

2019-03-02 1,260

ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന്‍ തിരിച്ചെത്തിയിരിക്കെ വ്യത്യസ്തമായ റിപ്പോര്‍ട്ട് പുറത്ത്. പാകിസ്താനില്‍ ഒരു വ്യോമസേനാ പൈലറ്റിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഇന്ത്യ-പാക് വെടിവെപ്പിനിടെ സൈനിക വിമാനം തകര്‍ന്ന വേളയില്‍ പാകിസ്താന്‍ അതിര്‍ത്തിക്കുള്ളില്‍ വീണ വ്യോമസേനാ പൈലറ്റിനെയാണ് ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. വിമാനം വീണത് പാക് അധീന കശ്മീരിലായിരുന്നു.