മഹാരാഷ്ട്രയില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ്

2019-03-01 10,960



ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഫെബ്രുവരി പകുതിയോടെയാണ് മഹാരാഷ്ട്രയിലെ പൊതു തിരഞ്ഞെടുപ്പ് രാഷ്ട്രീയം വ്യക്തമായത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഒരു വശത്തും ബിജെപി-ശിവസേന സഖ്യം മറുവശത്തും അണിനിരക്കുന്നതാണ് ഇത്തവണത്തേയും മഹാരാഷ്ട്രയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രം.

congress retains sillod ahead lok sabha elections