3 favourites to win the 2018-19 Premier League
കഴിഞ്ഞ തവണത്തെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണും കിരീടം നിലനിര്‍ത്തുമോ, അതോ മറ്റാരെങ്കിലുമായിരിക്കുമോ ജേതാക്കള്‍ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലിന്റെ 12ാം സീസണില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.