ലോക രാജ്യങ്ങൾ എല്ലാം തന്നെ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയാണ്.

2019-02-27 22

ലോക രാജ്യങ്ങൾ എല്ലാം തന്നെ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയാണ്. ചൈനയുടെ ഭാഗത്തു നിന്നു പോലും പരസ്യമായ ഒരു പിന്തുണ പാകിസ്ഥാന് ഇതുവരെ ലഭിച്ചിട്ടില്ല. യുദ്ധം ഒഴിവാക്കണമെന്ന പൊതു പ്രസ്താവന മാത്രമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. എന്നാൽ ഇന്ത്യയെ അനുകൂലിച്ച് ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.

Videos similaires