യു പിയിൽ ബി ജെ പിയെ ഇല്ലാതാക്കുന്ന സ്ഥാനാർഥി പട്ടിക ഇതാണ്

2019-02-26 13,661

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂട് ശക്തമായി വരുന്ന സാഹചര്യത്തില്‍ ആദ്യമേ സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്തുവിടാനാണ് തീരുമാനം. ഇതിലൂടെ വിമത സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ആദ്യ ഘട്ട പട്ടികയില്‍ വിവാദമുയര്‍ത്താന്‍ സാധ്യതയുള്ള സീറ്റുകളെ ഒഴിവാക്കിയിട്ടുണ്ട്

congress likely to declare first list of candidates from up by march

Videos similaires