ഇന്ത്യയെ ശിഥിലമാക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി

2019-02-26 10

സുരക്ഷിത കരങ്ങളിലാണെന്നും ഇന്ത്യയെ ശിഥിലമാക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പുൽവാമയ്ക്ക് പകരം പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം.രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് ആവര്‍ത്തിച്ചത്.പാകിസ്ഥാനെതിരെ സൈന്യം തിരിച്ചടിച്ചു എന്ന് സ്ഥിരികരിക്കുന്ന പ്രസംഗമാണ് നരേന്ദ്രമോദി നടത്തിയത്. അതേസമയം സൈനിക നടപടിയിൽ മറ്റ് വിശദീകരങ്ങൾക്കൊന്നും പ്രധാനമന്ത്രി തയ്യാറായതുമില്ലസൈനികരുടെ വീര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്

Videos similaires