ഇന്ത്യയുടെ ആക്രമണത്തിൽ റിലേ പോയി പാകിസ്ഥാൻ
2019-02-26
2,625
pakistan on face saving measures claims no damage
തിരിച്ചടിയാണ് പാകിസ്താന് ഇന്ത്യ നല്‍കിയിരിക്കുന്നത്. അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തി തന്നെയായിരുന്നു ആക്രമണം. 1971 ലെ സിംല കരാറിന് ശേഷം ആദ്യമായാണ് ഇന്ത്യ പാക് അതിര്‍ത്തി കടക്കുന്നത്.