ശ്രീമതി കണ്ണൂർ വീണ്ടും നേടുമോ? | Oneindia Malayalam

2019-02-25 780

Will PK Sreemathy win again at Kannur
മുൻ ആരോഗ്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയാണ് നിലവിൽ കണ്ണൂർ മണ്ഡലത്തിന്റെ എംപി. ലോക്സഭയിലേക്കുള്ള പികെ ശ്രീമതിയുടെ കന്നിയംഗമായിരുന്നു കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഇക്കുറിയും ശ്രീമതിക്ക് തന്നെ സിപിഎം സീറ്റ് നൽകാനുള്ള സാധ്യത തളളിക്കളയാനാകില്ല.