കിസാന്‍ സമ്മാൻനിധിയുടെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രസര്‍ക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ശീതയുദ്ധം . കിസാന്‍ സമ്മാൻനിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിവാദമായി.
കോട്ടയത്ത് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്.
#V_A_Sunil_Kumar #Alphones_kannandanam