ബന്ദ് ആഹ്വാനം ചെയ്ത് വിഘടനവാദികള്‍

2019-02-24 11,995

Kashmir shuts down against ‘arbitrary arrests’, ‘tampering’ of Article 35 A
കശ്മീരിലെ ജനജീവിതം ദുസ്സഹമാകുന്നു. രാഷ്ട്രീയ-മത നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തതോടെ ജനങ്ങള്‍ തീര്‍ത്തുംവലഞ്ഞു. ഞായറാഴ്ച തുച്ഛം കടകള്‍ മാത്രമാണ് തുറന്നത്.