ശ്രീധരന്‍ പിളളയുടെ കാര്യം പരുങ്ങലില്‍

2019-02-24 9,874

RSS requests Amit Shah to bring back Kummanam Rajasekharan to Kerala
നിലവിലെ ബിജെപി സംസ്ഥാന നേതൃത്വത്തോട് ആര്‍എസ്എസിന് അത്ര താല്‍പര്യം പോര. പ്രത്യേകിച്ച് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയോട്. അമിത് ഷായ്ക്ക് മുന്നില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിപ്പെട്ടിരിക്കുകയാണ് ആര്‍എസ്എസ്. കുമ്മനം രാജശേഖരന് മാത്രമേ കേരളത്തിലെ ബിജെപിയെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ആര്‍എസ്എസ് നിലപാട്.

Videos similaires