Mr&Ms Rowdy എങ്ങനെയുണ്ട്? | filmibeat Malayalam

2019-02-22 28

Mr&Ms Rowdy First Response in malayalam
ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. .
കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ശ്രീഗോകുലം മൂവീസ്, വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.