തപാല്‍ വഴി ദേശീയ പുരസ്‌കാരം
2019-02-21
122
ദേശീയ പുരസ്‌കാരം തപാല്‍ വഴി തനിക്ക് ലഭിച്ചുവെന്ന് നടന്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
fahadh faasil talks about national award