bcci could ask icc to ban pakistan from world cup
പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ പുതിയ നടപടിയുമായി ഇന്ത്യ. പാകിസ്താനെ ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് വിലക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐയുടെ ഭരണകാര്യ സമിതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനയക്കാനൊരുങ്ങുന്ന കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഐസിസി പ്രസിഡന്റ് ശശാങ്ക് മനോഹറിനാണ് ഭരണകാര്യ സമിതി കത്തയക്കുന്നത്.