പുൽവാമ ആക്രമണത്തിന്റെ പരിണിത ഫലം, പാക് തടവുകാരനെ കൊന്നു

2019-02-20 10,536

പുൽവാമ ഭീകരാക്രമണത്തിന്റെ പരിണിത ഫലം ജയ്പൂർ സെൻട്രൽ ജയിലിലും. പാകിസ്താൻ തടവുകാരനെ സഹ തടവുകാർ തല്ലി കൊന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് പലയിടത്തും പാക് വിരുദ്ധ വികാരം ശക്തമാണ്. പാകിസ്താനി വിദ്യാര്‍ത്ഥികള്‍ക്കുനേരെ പലയിടത്തും അക്രമങ്ങളുണ്ടാകുന്നുണ്ട്.