ആരാധകരും സിനിമാപ്രേമികളും ഏറെ കാലമായി കാത്തിരിക്കുന്ന ചില കൂട്ടുകെട്ടുകളുണ്ട്. മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ കാത്തിരിക്കുന്ന സംവിധായകരുമുണ്ട്.അത്തരം ചില സംവിധായകർ ആരൊക്കെയാണെന്ന് പരിശോധിക്കാം
After Mohanlal-Vinayan Project: Directors We Wish The Actor Would Team Up With