ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

2019-02-18 204

joju george's porinchu mariam jose movie title poster
ജോസഫിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് ജോജു ജോര്‍ജ്ജ്. ജോസഫിനു ശേഷം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ജോജു മുന്നേറുന്നത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന നടന്റെ പുതിയ സിനിമയെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പൊറിഞ്ചു മറിയം ജോസ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു