റിലീസിനെത്തിയതിന് ശേഷം ചിത്രത്തിന് മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇതോടെ ബോക്‌സോഫീസില്‍ സിനിമ നേടുന്ന കളക്ഷന്‍ എത്രത്തോളം ഉണ്ടെന്നാണ് ഇനി അറിയാനുള്ളത്. സിനിമയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
oru adaar love boxoffice collection report