കാശ്മീരിൽ തീവ്രവാദികൾ കൂടാൻ കാരണം എന്ത്...?

2019-02-16 22,301



കശ്മീരിലെ സാഹചര്യങ്ങള്‍ മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ജനകീയ സമരങ്ങളും ഒളിയാക്രമണങ്ങളും കേട്ടുകേള്‍വിയുള്ള കശ്മീരില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ വര്‍ധിക്കുമോ എന്നാണ് ആശങ്ക. സാധാരണ കശ്മീരില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ ഇല്ലാത്തതാണ്. ഇതിന് പിന്നില്‍ കശ്മീരികള്‍ ആകാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷികര്‍ പറയുന്നത്.

pulwama attack may popularise trend of rare suicide bombings fear security forces locals call it un

Videos similaires