Shoot Indians who support terrorism,' says Yogeshwar Dutt
'തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള മറുപടിയാണ് നല്‍കേണ്ടത്. ഒരു ഭീകരന്‍ ജനിക്കുന്നതിന് മുമ്ബേ ആയിരം തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം ആ തിരിച്ചടി. ശക്തമായ നടപടി എടുക്കേണ്ട സമയം അടുത്തിരിക്കുന്നു. ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെ വെടിവെച്ചു കൊല്ലണം. അതു മാത്രമാണ് പോംവഴി. അക്രമത്തെ അക്രമം കൊണ്ട് മാത്രമെ ചെറുക്കാന്‍ കഴിയൂ"-യോഗേശ്വര്‍ ദത്ത് ട്വീറ്റില്‍ പറയുന്നു.