Pulwama Attack: "Intelligence issued alert about IEDs a week before assault", say sources
പുൽവാമ തീവ്രവാദ ആക്രമണത്തിൽ നടന്നത് സുരക്ഷ വീഴ്ചയെന്ന് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ ഇന്റലിജൻസ് വിഭാഗങ്ങൾ ഫെബ്രുവരി എട്ടിന് ഐഇഡി( ഉയർന്ന സ്ഫോടനാത്മക വസ്തുക്കൾ കൊണ്ടുള്ള ആക്രമണം) ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് റിപ്പോർട്ട്.