Oru Adaar Love first responce, Oru Adaar Love review
പ്രിയ വാര്യരെ നായികയാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് . കഴിഞ്ഞ വര്‍ഷത്തെ വാലന്റ്‌റൈന്‍സ് ദിനത്തില്‍ സിനിമ ചിത്രീകരണം നടക്കുകയായിരുന്നെങ്കില്‍ ഇത്തവണത്തെ വാലന്റ്‌റൈന്‍സ് ദിനം ലക്ഷ്യമാക്കിയാണ് സിനിമ എത്തിയത് . ഇതിനിടെ സിനിമയ്‌ക്കെതിരെ വ്യാജ പ്രചരണങ്ങളും ഡിസ്‌ലൈക്കുകളുമെല്ലാം വന്നിരുന്നെങ്കിലും അതൊന്നു സിനിമയെ ബാധിച്ചിരുന്നില്ല.