സൽമാൻ രാജകുമാരന്റെ വരവിൽ കൊണ്ട് വരുന്നത് എന്തൊക്കെ...?

2019-02-13 7,874

5 trucks carrying saudi crown princes personal amenities reach pakistan
പാകിസ്താനിലെ പ്രധാന മാധ്യമചര്‍ച്ചകള്‍ സൗദി കിരീടവകാശിയുടെ സന്ദര്‍ശനമാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് പാകിസ്താനില്‍ എത്തുന്നത്. കോടികളുടെ പദ്ധതികള്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് വിവരം

Videos similaires