മുസ്ലിം യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന നിയമം ഇന്ന് രാജ്യസഭയിൽ

2019-02-13 2,468

triple talaq bill citizenship amendment bill in rajya sabha parliament
വിവാദമായ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ബില്ലുകളുടെ ഭാവി ഇന്നറിയാം. മുത്തലാഖ് നിരോധിക്കുന്ന മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണം) ബില്ല് 2018, പൗരത്വ ഭേദഗതി ബില്ല് 2019 എന്നീ ബില്ലുകളാണ് ഇന്ന് രാജ്യസഭയില്‍ പരിഗണനയ്ക്ക് വരുന്നത്.

Videos similaires