കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ അഭാവം അടുത്ത കാലത്തായി രൂക്ഷമായിരുന്നു. നിത്യേനയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ പിന്നോട്ടടിച്ചിരുന്ന ഘടകമായിരുന്നു. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് ഗുണകരമായിരിക്കുകയാണ്. കോര്‍പ്പറേറ്റുകളും മറ്റ് തരത്തില്‍ വന്നിരുന്ന ഫണ്ടുകളും ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ പാര്‍ട്ടിയില്‍ വന്‍ മാറ്റമാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്.
priyanka gandhi entry could help reduce resource funding gaps for congress