അലിഭായി ഒരു ബോംബ് കഥയോ? | Old Movie Review | filmibeat Malayalam

2019-02-12 198

old malayalam movie review Alibhayi
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, സിദ്ദിഖ്, ഗോപിക, നവ്യ നായർ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 15 ആഗസ്റ്റ് 2007 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അലിഭായ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെൻ‌ട്രൽ പിൿചേഴ്സ് ആണ്. ടി.എ. ഷാഹിദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.