മഹീന്ദ്ര XUV300 Review: Interior, Features, Design, Specs & Performance

2019-02-12 437

മഹീന്ദ്ര പുറത്തിറക്കുന്ന ഏറ്റവും പുതിയ കോമ്പാക്ട് എസ്‌യുവിയാണ് XUV300. സാങ്‌യോങ് ടിവോലിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന XUV300 വിപണിയില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്കും ടാറ്റ നെക്‌സോണിനും ശക്തമായ ഭീഷണി മുഴക്കും. പുതിയ മഹീന്ദ്ര എസ്‌യുവിയുമായി ഗോവയില്‍ ഡ്രൈവ്‌സ്പാര്‍ക്ക് നടത്തിയ മീഡിയ ഡ്രൈവ് വിശേഷങ്ങള്‍ വീഡിയോയില്‍ കാണാം.
MahindraXUV #MahindraXUV300 #MahindraXUV300Review #MahindraXUV300Specifications #MahindraNewCar #MahindraXUV300Price #MahindraXUV300Features