ടീം ഇന്ത്യ ലോകകപ്പിൽ പതറും, കാരണങ്ങൾ ഇതൊക്കെ

2019-02-12 696

3 Reasons why India could struggle in the 2019 World Cup
ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയിലാണ് മുന്‍ ചാംപ്യന്‍മാരായ ടീം ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ ചില വീക്ക്‌നെസുകള്‍ ഇപ്പോള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ലോകകപ്പില്‍ ഒരുപക്ഷെ ഈ പോരായ്മകള്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കാനും സാധ്യതയുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

Videos similaires