മമ്മൂക്കയുടെ യാത്ര സൗത്ത് ഇന്ത്യ കീഴടക്കുന്നു

2019-02-12 3,037

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയുടെ യാത്ര തിയേറ്ററുകലിലേക്കെത്തിയത്. താരത്തിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ഈ തെലുങ്ക് സിനിമ മാറുമെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. വൈഎസ്ആറിന്റെ ബയോപ്പിക്കുമായുള്ള താരത്തിന്റെ വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


controversies not affect yatra's success