YS Jagan Mohan Reddy praises Mammootty and Yathra crewസിനിമ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ അഭിനന്ദനവുമായി തെലുങ്ക് ജനത ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിതാ വൈഎസ് ആറിന്റെ മകനായ ജഗന്‍ മോഹന്‍ റെഡ്ഡിയും യാത്രയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.