BJPയെ പൂട്ടാൻ SP-BSP സഖ്യത്തിനാകുമോ ? | Lok Sabha election 2019 | Oneindia Malayalam

2019-02-09 89

ഉത്തര്‍പ്രദേശില്‍ BJPയുടെ ശക്തിയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഏറ്റവും ചര്‍ച്ചയാവുന്ന മണ്ഡലമാണ് ഗൊരഖ്പൂര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുന്‍ എംപിയുമായ യോഗി ആദിത്യനാഥിന്റെ മണ്ഡലമാണിത്. BJPക്ക് ഒരിക്കലും അടിപതറാത്ത മണ്ഡലം കൂടിയായിരുന്നു ഇത്. എന്നാല്‍ BJP വിരുദ്ധ വോട്ടുകള്‍ ഇവിടെ ശക്തമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. GORAKHPUR ELECTION