ടി20 പരമ്പര ഇന്ത്യക്കോ കിവീസിനോ?ഈ താരങ്ങള്‍ നിര്‍ണായകമാകും

2019-02-09 34

India vs New Zealand 3rdT20: Match Preview ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഹാമില്‍ട്ടണില്‍ നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.