ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭീഷണക്കിടെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ് സഭയില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റില്‍ വ്യവസായ മേഖലക്കും വലിയ പരിഗണ നല്‍കിയിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിലേക്കായി 54450 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചു. 12 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.
karnataka budget released rs 5450 crore for farm loan waiver