മിച്ചലിന്റെ പുറത്താകല്‍ കൊടുംചതി, വിവാദം കത്തുന്നു

2019-02-08 533

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി മുന്‍ താരം ഹര്‍ഭജന്‍ സിങ്. കിട്ടിയ അവസരം മുതലെടുക്കാതെ ബാറ്റിങ്ങില്‍ അലസത കാട്ടിയാല്‍ ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു.