രണ്ടാമത്തെ ബജറ്റ് എച്ച് ഡി കുമാരസ്വാമി വെള്ളിയാഴ്ച്ച് 12.30 ന് അവതരിപ്പിക്കും

2019-02-08 96


Karnataka Budget 2019 Today
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാറിന്‍റെ രണ്ടാമത്തെ ബജറ്റ് എച്ച് ഡി കുമാരസ്വാമി വെള്ളിയാഴ്ച്ച് 12.30 ന് അവതരിപ്പിക്കും. കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനത്തില്‍ അംഗബലം ഉയര്‍ത്താന്‍ വിയര്‍പ്പൊഴുക്കുകയാണ് സര്‍ക്കാര്‍. ‌

Videos similaires