Union Minister Nirmala Sitharaman slammed the opposition on Sunday as several leaders expressed solidarity with West Bengal Chief Minister Mamata Banerjee, who sat on protest after a team of Central Bureau of Investigation (CBI) visited Kolkata police chief Rajeev Kumar's house
സിബിഐയ്ക്ക് അവരുടെ ജോലി ചെയ്യേണ്ടേ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ചോദ്യം. സിബിഐ അവരുടെ ജോലി ചെയ്യുമ്പോള്‍, പ്രതിപക്ഷം അതിനെ രാഷ്ട്രീയ വൈരാഗ്യം എന്ന് വിളിക്കും. ജോലി ചെയ്യാതിരുന്നാല്‍ കൂട്ടിലടച്ച തത്ത എന്നും വിളിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.