Kamal Hassan comes out in support of Rahul Gandhi's minimum income programme, calls it a 'worthwhile dream'
അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറ്റി കോണ്‍ഗ്രസിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കമലഹാസന്‍. പുതുച്ചേരിയില്‍ നടന്ന പരിപാടിക്കിടെ കമല്‍ രാഹുലിനേയും രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയേയും തന്‍റെ പ്രസംഗത്തില്‍ ഉടനീളം അഭിന്ദിക്കുകയും ചെയ്തു.