പുതിയ ചാനല്‍ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതെങ്ങനെ? | Tech Talk | Oneindia Malayalam

2019-01-31 194

Users can also manually select 100 channels to make their list. It is worth mentioning that one HD channel will be counted as two SD channels in this list of 100 or more channels. The price of each paid channel or a channel bouquet is extra
ഡി.ടി.എച്ച്, കേബിള്‍ സേവനങ്ങള്‍ക്കായുള്ള ട്രായിയുടെ പുതിയ നിയമം ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരികയാണ്. പുതിയ രീതിയിലുള്ള ചാനല്‍ പാക്കേജുകള്‍ ജനുവരി 31 മുമ്പ് തന്നെ ഉപയോക്താക്കള്‍ തിരഞ്ഞെടുക്കണം എന്നത് നിർബന്ധിതമാണ്. ഡി.ടി.എച്ച് സേവന ദാതാക്കളായ എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി, ടാറ്റാ സ്‌കൈ, ഡിഷ് ടി.വി എന്നിവയും കേബിള്‍ ഓപ്പറേറ്റര്‍ മാരും പ്രത്യേകം ചാനല്‍ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്.