ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി കോലത്തിലേക്ക് വെടിയുതിർത്ത് ഹിന്ദു മഹാസഭ

2019-01-30 3

In an appalling incident of blatant provocation, fringe group Hindu Mahasabha’s national secretary Puja Shakun Pandey shot Mahatma Gandhi’s effigy using an artificial gun, following which ‘blood’ oozed out of the effigy. The shocking incident took place in Aligarh on January 30 (Wednesday), a day observed across the country as ‘Martyr’s Day’ in order to commemorate Gandhi’s death anniversary.
ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധികോലത്തിലേക്ക് വെടിയുതിർത്ത് ഹിന്ദുമഹാസഭ. ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയായിരുന്നു. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്.

Videos similaires