ഇന്ദിര ഗാന്ധിയെ വരെ വിറപ്പിച്ച നേതാവ്, #GeorgeFernandez | Biography | Oneindia Malayalam

2019-01-29 295

George Fernandes: The tragedy of a towering hero
അടിയന്തരാവസ്ഥകാലത്ത് പൗരബോധം ഉയര്‍ത്തിപിടിച്ച് ഇന്ദിരാ ഗാന്ധിയെ പോലും വിറപ്പിച്ച വിപ്ലവ നേതാവായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ദക്ഷിണേന്ത്യയില്‍ ജനിച്ച അദ്ദേഹം തന്‍റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് മുംബൈയില്‍ വെച്ചായിരുന്നു. മുംബൈയില്‍ നിരവധി ട്രേഡ് യൂണിയന്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി അടിച്ചമര്‍ത്തുലുകളോട് സന്ധിയില്ലാതെ പൊരുതി. ഒടുവില്‍ ഇന്ത്യ കണ്ട രാഷ്ട്രീയ അതികായന്‍മാരില്‍ ഒരാളായി അദ്ദേഹം വളര്‍ന്നു.