Irupathiyonnaam Noottaandu Official Trailer Reaction
കാത്തിരിപ്പ് അവസാനിപ്പിച്ച് പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ട്രെയിലറെത്തിയിരിക്കുകയാണ് ഇപ്പോള്‍. സൂര്യയാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. കൃത്യസമയത്ത് തന്നെയാണ് താരം ട്രെയിലര്‍ പുറത്തുവന്നത്. യൂട്യൂബിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ട്രെയിലര്‍. ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമ ജനുവരി 25നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.