അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം

2019-01-22 83

126 soldiers lost their lives in kabul att@ck
അഫ്ഗാനിസ്ഥാനില്‍ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിസ്ഥാന്‍ ഏറ്റെടുത്തു. ചാവേറാക്രമണമാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൈനിക കേന്ദ്രത്തിന് നേരെ ചാവേര്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു