കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന സൂചന നല്‍കി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. അഗ്നിപര്‍വതം ഉടന്‍ പൊട്ടിത്തെറിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ചില അംഗങ്ങള്‍ പങ്കെടുത്തിട്ടില്ല, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാണ്.